താഴെ കൊടുത്തിരിക്കുന്ന കാർഷിക വിളകളിൽ നാണ്യവിള അല്ലാത്തത് :AപുകയിലBകാപ്പിCചോളംDകരിമ്പ്Answer: C. ചോളം Read Explanation: കാർഷിക വിളകൾ ഭക്ഷ്യവിളകൾ :- ഭക്ഷ്യവസ്തുക്കളായി നേരിട്ട് ഉപയോഗിക്കാവുന്ന വിളകൾ നെല്ല്, ഗോതമ്പ്, ചോളം നാണ്യവിളകൾ :- വാണിജ്യ - വ്യവസായിക പ്രാധാന്യമുള്ള വിളകൾ പരുത്തി, ചണം, തേയില, കാപ്പി, ഏലം, കുരുമുളക്, കരിമ്പ്, റബ്ബർ, പുകയില തിന വിളകൾ :- ചെറു ധാന്യങ്ങൾ പൊതുവേ അറിയപ്പെടുന്നതാണ് തിന വിളകൾ എന്ന് ജോവർ, ബജ്റ, റാഗി Read more in App