താഴെ കൊടുത്തിരിക്കുന്ന പദങ്ങളിൽ മറ്റുള്ളവയിൽ നിന്നും വ്യത്യസ്തമായ പദം ഏത് ?AഫോൺBബാറ്ററിCറേഡിയോDടോർച്ച്Answer: B. ബാറ്ററി Read Explanation: ബാക്കി മൂന്ന് ഉപകരണങ്ങളും പ്രവർത്തിക്കാൻ സഹായിക്കുന്ന ഉപകരണമാണ് ബാറ്ററി അതിനാൽ ബാക്കി മൂന്നിൽ നിന്നും വ്യത്യസ്തമായി നിൽക്കുന്നത് ബാറ്ററിയാണ്Read more in App