താഴെ തന്നിരിക്കുന്നവയിൽ മദ്യവിൽപ്പന നിരോധനമുള്ള ദിവസം ഏതാണ് ?Aദുഃഖവെള്ളിBരാജ്യാന്തര മയക്കുമരുന്ന് ലഹരി വിരുദ്ധ ദിനംCശ്രീനാരായണ ഗുരു സമാധിDഇവയെല്ലാംAnswer: D. ഇവയെല്ലാം Read Explanation: കേരളത്തിൽ മദ്യവിൽപ്പന നിരോധിച്ചിരിക്കുന്ന ദിവസങ്ങൾ 1. ഗാന്ധി ജയന്തി (ഒക്ടോബർ 2) 2. ഗാന്ധി അനുസ്മരണ ദിനം (ജനുവരി 30) 3. ശ്രീനാരായണഗുരു ജയന്തി 4. ശ്രീനാരായണഗുരു സമാധി 5. എല്ലാ ഇംഗ്ലീഷ് മാസത്തിലെയും ഒന്നാം തീയതി 6. ദുഃഖ വെള്ളി 7. അന്താരാഷ്ട്ര മയക്കുമരുന്ന്, ലഹരി വിരുദ്ധ ദിനം 8. തെരഞ്ഞെടുപ്പ് മേഘലകളിലെ പോളിംഗ് ദിനത്തിലും, പോളിംഗിൻറെ തലേ ദിവസവും 9. വോട്ടെണ്ണൽ ദിനം Read more in App