താഴെ തന്നിരിക്കുന്നവയിൽ ലാക്ടിക് ആസിഡ് ൽ നിന്നും നിർമിക്കുന്ന തെർമോപ്ലാസ്റ്റിക് പോളിമർ ഏത് ?AമെലാമിൻBPLACPVCDഇവയൊന്നുമല്ലAnswer: B. PLA Read Explanation: Poly lactic acid (PLA) തെർമോപ്ലാസ്റ്റിക്കിന് ഉദാഹരണമാണ് ലാക്റ്റിക് ആസിഡിൽ നിന്നും നിർമ്മിക്കപ്പെടുന്നുപാലിനെ ബാക്ടീരിയയുടെ സഹായത്താൽ ഫെർമെന്റെഷൻ നടത്തി നിർമ്മിക്കപ്പെടുന്നു Read more in App