താഴെ തന്നിരിക്കുന്നവയിൽ വർഗമൂലം ഉള്ള സംഖ്യ ഏത്?A0.001225B0.01225C0.0001225D1.225Answer: A. 0.001225Read Explanation:0.035 × 0.035 = 0.001225 ഡെസിമൽ പോയിൻ്റിനു ശേഷം ഉള്ള നമ്പറുകളുടെ എണ്ണം ഇരട്ട സംഖ്യയും ഡെസിമൽ പോയിൻ്റ് ഒഴിവാക്കിയാൽ അതൊരു പൂർണ്ണവർഗവും ആയാൽ അതിന് വർഗ്ഗമൂലം ഉണ്ടായിരിക്കുംOpen explanation in App