App Logo

No.1 PSC Learning App

1M+ Downloads
താഴെ പറയുന്ന സസ്യങ്ങളിൽ ലൈംഗികപ്രത്യുൽപാദനം വഴി പുതിയ തൈകൾ ഉണ്ടാകുന്ന സസ്യങ്ങളിൽ പെടാത്തത് ഏത് ?

Aനെല്ല്

Bമഞ്ഞൾ

Cപാവൽ

Dപാവൽ

Answer:

B. മഞ്ഞൾ

Read Explanation:

ഒരു സസ്യത്തിന്റെ കായികഭാഗങ്ങളായ വേര്, തണ്ട്, ഇല, ഭൂകാണ്ഡം എന്നിവയിൽ നിന്ന് പുതിയ തൈകൾ ഉണ്ടാകുന്ന പ്രക്രിയയാണ് കായിക പ്രജനനം. .ഉദാഹരണങ്ങൾ : മരച്ചീനി, മധുരക്കിഴങ്ങ്, കാച്ചിൽ, ചെമ്പരത്തി, റോസ്, ഇലമുളച്ചി, നിലപ്പന, ഇഞ്ചി, മഞ്ഞൾ, വേപ്പ്, ശീമപ്ലാവ് ഇത് അലൈംഗിക പ്രത്യുല്പാദനമാണ്. വിത്തുകൾ ഉണ്ടായി അതുവഴി പ്രത്യുൽപാദനം നടത്തുന്ന രീതിയാണ് ലൈംഗികപ്രത്യുൽപാദനം.ഉദാഹരണങ്ങൾ : നെല്ല്, തെങ്ങ്, ചീര, മത്തൻ, ഓറഞ്ച്, പ്ലാവ്, പാവൽ, കശുമാവ്, പയർ, പാവൽ


Related Questions:

കേരളത്തിലെ ഏറ്റവും പ്രധാനപ്പെട്ട കാർഷിക ഗവേഷണകേന്ദ്രമാണ് കേരള കാർഷിക സർവകലാശാല.ഈ കേരള കാർഷിക സർവകലാശാല എവിടെ സ്ഥിതി ചെയ്യുന്നു ?
ലൈവ്സ്റ്റോക്ക് ഫാമിംഗ് ഏതു മേഖലയുമായി ബന്ധപ്പെട്ടിരിക്കുന്നു?
വിത്തുകൾ ഉണ്ടായി അതുവഴി പ്രത്യുൽപാദനം നടത്തുന്ന രീതിയാണ് ----
റബ്ബർ റിസർച്ച് ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഇന്ത്യ എവിടെ സ്ഥിതി ചെയ്യുന്നു ?
കമ്പൊട്ടിക്കൽ എന്ന പ്രജനന രീതിയിൽ ഒട്ടിക്കാനായി തിരഞ്ഞെടുക്കുന്ന വേരോടു കൂടിയ ചെടിയെ ------എന്നു പറയുന്നു