താഴെ പറയുന്നതിൽ എല്ലോറ ഗുഹാക്ഷേത്രങ്ങളിൽ കാണപ്പെടാത്ത ക്ഷേത്രങ്ങൾ ഏതാണ് ?Aബൗദ്ധർBജൈനർCശൈവർDസൂഫിസംAnswer: D. സൂഫിസം Read Explanation: ബൗദ്ധർ , ജൈനർ , ശൈവർ , വൈഷ്ണവർ എന്നിവരുടെ ക്ഷേത്രങ്ങൾ എല്ലോറ ഗുഹാക്ഷേത്രങ്ങളിൽ കാണുന്നു .Read more in App