താഴെ പറയുന്നവയിൽ f ബ്ലോക്ക് മൂലകങ്ങളിൽ അവസാനത്തെ ഇലക്ട്രോൺ വന്നു ചേരുന്ന സബ് ഷെൽ ഏത് ?Ap സബ് ഷെൽBf സബ് ഷെൽCd സബ് ഷെൽDs സബ് ഷെൽAnswer: B. f സബ് ഷെൽ Read Explanation: f ബ്ലോക്ക് മൂലകങ്ങളിൽ അവസാനത്തെ ഇലക്ട്രോൺ വന്നു ചേരുന്നത് : f സബ്‌ഷെല്ലിൽd ബ്ലോക്ക് മൂലകങ്ങളിൽ അവസാനത്തെ ഇലക്ട്രോൺ വന്നു ചേരുന്നത് : d സബ്‌ഷെല്ലിൽs ബ്ലോക്ക് മൂലകങ്ങളിൽ അവസാനത്തെ ഇലക്ട്രോൺ വന്നു ചേരുന്നത് : s സബ്‌ഷെല്ലിൽp ബ്ലോക്ക് മൂലകങ്ങളിൽ അവസാനത്തെ ഇലക്ട്രോൺ വന്നു ചേരുന്നത് : p സബ്‌ഷെല്ലിൽ Read more in App