താഴെ പറയുന്നവയിൽ ആദേശസന്ധിക്ക് ഉദാഹരണം ഏത് ?
Aവിൺ + തലം = വിണ്ടലം
Bപച്ച + കല്ല് = പച്ചക്കല്ല്
Cന + ഓല = പനയോല
Dകാറ്റ് + അടിക്കുന്നു = കാറ്റടിക്കുന്നു
Aവിൺ + തലം = വിണ്ടലം
Bപച്ച + കല്ല് = പച്ചക്കല്ല്
Cന + ഓല = പനയോല
Dകാറ്റ് + അടിക്കുന്നു = കാറ്റടിക്കുന്നു
Related Questions:
"ആർപ്പു വിളിക്കുവിനുണ്ണികളേ, യല
കടല, മേന്മേൽ കുരവയിടൂ. കൊ -
ച്ചരുവികളേ, ചെറുകന്യകളേ, ന -
ല്ലതിഥി നമുക്കിനിയാരിതു പോലെ”.
- തന്നിരിക്കുന്ന വരികളിൽ അടിവരയിട്ട പദത്തിൽ വരുന്ന സന്ധി