App Logo

No.1 PSC Learning App

1M+ Downloads
താഴെ പറയുന്നവയിൽ ഏതാണ് ശർക്കരയിൽ ഉണ്ടാകാൻ പാടില്ലാത്ത ഘടകം?

Aഫ്രക്ടോസ്

Bഗ്ലൂക്കോസ്

Cറൊഡോമിൻ ബി

Dസൂക്രോസ്

Answer:

C. റൊഡോമിൻ ബി

Read Explanation:

  • ശർക്കരയിൽ മായം ചേർത്താനായി തുണികൾക്ക് നിറം നൽകുന്ന സിന്തറ്റിക് ഡൈ ആയ റൊഡോമിൻ ബി ആണ് ഉപയോഗിക്കുന്നത്

  • റൊഡോമിൻ ബി ചെറിയ അളവിൽ പോലും ശരീരത്തിൽ എത്തിയാൽ അത് ക്യാൻസർ പോലുള്ള മാരക രോഗങ്ങൾക്ക് കാരണമാകും


Related Questions:

മായം ചേർത്ത കായം കത്തിച്ചാൽ എന്ത് സംഭവിക്കും?