App Logo

No.1 PSC Learning App

1M+ Downloads
താഴെ പറയുന്നവയിൽ തരംഗദൈർഘ്യത്തിന്റെ യൂണിറ്റ് ഏത് ?

Am

Bcm

Ckm

Dmm

Answer:

A. m

Read Explanation:

  • ആവൃത്തി യൂണിറ്റ്: ഹെർട്സ് (Hz, s⁻¹)

  • തരംഗദൈർഘ്യത്തിന്റെ യൂണിറ്റ്: മീറ്റർ (m)

  • സ്പെക്ട്രോസ്കോപ്പിയിൽ സാധാരണ ഉപയോഗിക്കുന്ന യൂണിറ്റ്: cm⁻¹


Related Questions:

ന്യൂക്ലിയസിനെ ചുറ്റി കറങ്ങുന്ന കണിക ?
ഒരു മൂലകം ഏതെന്ന് നിർണയിക്കുന്നത് അതിന്റെ ഒരാറ്റത്തിലുള്ള ഏത് കണമാണ് ?
വസ്തുക്കളുടെ ഘടന, സ്വഭാവം, സംഘടനം, വിഘടനം, എന്നിവയെ കുറിച്ചുള്ള പഠനം
ഒരു ഓർബിറ്റിൽ ഉൾക്കൊള്ളാവുന്ന പരമാവധി ഇലക്ട്രോണിന്റെ എണ്ണം എത്ര?
Hund's Rule states that...