App Logo

No.1 PSC Learning App

1M+ Downloads
താഴെ പറയുന്നവയിൽ തൃതീയ മേഖലയിൽ ഉൾപ്പെട്ടത്?

Aവ്യവസായം

Bകെട്ടിട നിർമ്മാണം

Cഖനനം

Dബാങ്കിംഗ്

Answer:

D. ബാങ്കിംഗ്

Read Explanation:

സമ്പത്ത് വ്യവസ്ഥ


രാജ്യത്തിന്റെ ഉത്പാദന ഘടകങ്ങളെ അടിസ്ഥാനമാക്കി സാമ്പത്തിക മേഖലയെ 3 ആയി തരംതിരിക്കാം


  • പ്രാഥമിക മേഖല : കൃഷിയും അനുബന്ധ പ്രവർത്തനവും

ഉദാഹരണം : കൃഷി

കുടിൽ വ്യവസായം

മത്സ്യ ബന്ധനം

വനപരിപാലനം

ഖനനം


  • ദ്വിതീയ മേഖല : നിർമാണ പ്രവർത്തനം

ഉദാഹരണം : വൈദ്യുതോല്പാദനം

കെട്ടിട നിർമാണം

വ്യവസായം


  • തൃതീയ മേഖല (സേവന മേഖല ) : സേവനങ്ങൾ

ഉദാഹരണം : ഹോട്ടൽ

വിദ്യാഭ്യാസം

ആശുപത്രി

ബാങ്കിംഗ്

ഗതാഗതം

വാർത്താവിനിമയം


Related Questions:

ഹോട്ടൽ, ബാങ്കിംഗ്, റിയൽ എസ്റ്റേറ്റ് എന്നിവ ഏതു മേഖലയിൽപ്പെടുന്നു ?
താഴെ തന്നിരിക്കുന്നതിൽ ഉത്പാദന ഘടകം അല്ലാത്തത് ഏത് ?
Which of the following industries is NOT a part of the eight core industries in India?
കാണുവാനും സ്പർശിക്കുവാനും കഴിയാത്തതും എന്നാൽ മനുഷ്യനാവശ്യമായ സേവനങ്ങൾ പ്രദാനം ചെയ്യുന്നതുമായ മേഖല ഏതാണ്?
കന്നുകാലി വളർത്തൽ ഏതു മേഖലയിൽപ്പെടുന്നു ?