താഴെ പറയുന്നവയിൽ നെല്ലിനെ ബാധിക്കുന്ന രോഗമേത് ?Aആന്ത്രാക്സ്Bദ്രുതവാട്ടംCബ്ലൈറ്റ് രോഗംDകുറുനാമ്പ് രോഗംAnswer: C. ബ്ലൈറ്റ് രോഗം Read Explanation: നെല്ലിനെ ബാധിക്കുന്ന ബാക്ടീരിയ രോഗം - ബ്ലൈറ്റ് ബാക്ടീരിയൽ വാട്ടം എന്നും ഇത് അറിയപ്പെടുന്നു സാന്തോമോണസ് ഒറിസ എന്ന ഇനത്തിൽ പ്പെട്ട ബാക്ടീരിയയാണ് ഈ രോഗം പകർത്തുന്നത് രോഗം ബാധിച്ച ഇലകൾ ആദ്യം മഞ്ഞനിറമാകുകയും പിന്നീട് വാടുകയും ചെയ്യുന്നു നെല്ലിനെ ബാധിക്കുന്ന മറ്റ് പ്രധാന ബാക്ടീരിയ രോഗങ്ങൾ പാദത്തിലെ ചെംചീയൽ ധാന്യം ചെംചീയൽ പെക്കി അരി ഷീത്ത് ബ്രൌൺ ചെംചീയൽ Read more in App