App Logo

No.1 PSC Learning App

1M+ Downloads
താഴെ പറയുന്നവയിൽ രാജ്യസഭയിൽ പ്രാതിനിധ്യം ഇല്ലാത്ത കേന്ദ്രഭരണ പ്രദേശം ഏത് ?

Aപുതുച്ചേരി

Bഡൽഹി

Cജമ്മു & കാശ്‌മീർ

Dലക്ഷദ്വീപ്

Answer:

D. ലക്ഷദ്വീപ്


Related Questions:

ഏറ്റവും കൂടുതൽ ലോക്‌സഭാംഗങ്ങൾ ഉള്ള കേന്ദ്രഭരണ പ്രദേശം ഏത് ?
ഇന്ത്യയിലെ കേന്ദ്രഭരണ പ്രദേശങ്ങളിലെ ഭരണതലവന്മാർ ഏത് പേരിലറിയപ്പെടുന്നു?
പുതിയ സംസ്ഥാനങ്ങളുടെ രൂപീകരണത്തെക്കുറിച്ച് പ്രതിപാദിക്കുന്ന ഭരണഘടനയുടെ ഭാഗം ഏത്?
എത്ര കേന്ദ്രഭരണ പ്രദേശങ്ങൾക്കാണ് രാജ്യസഭയിൽ പ്രതിനിധ്യമുള്ളത് ?
ഗവൺമെന്റ് ഓഫ് നാഷനൽ ക്യാപിറ്റൽ ടെറിറ്ററി ഓഫ് ഡൽഹി (ഭേദഗതി) ആക്ട് 2021 പ്രകാരം "ഡൽഹി സർക്കാർ" എന്നറിയപ്പെടുന്നത് :