താഴെ പറയുന്നവയിൽ വിശ്ലേഷണ ശേഷി യുടെ സമവാക്യo ഏത് ?Asin θ / λB2n sin θ / λC4nsin θ / λD8nsin θ / λAnswer: B. 2n sin θ / λ Read Explanation: വസ്തുവിനും ഒബ്ജക്റ്റീവ് ലെന്സിനും ഇടയിൽ വായു അല്ലാതെ ‘n’ അപവർത്തനാങ്കമുള്ള ഒരു മാധ്യമത്തെ വച്ചാൽ വിശ്ലേഷണ ശേഷി കൂട്ടാംവിശ്ലേഷണ ശേഷി = 2n sin θ / λ Read more in App