താഴെക്കൊടുത്തിരിക്കുന്നവയിൽ വൈറസ് രോഗം അല്ലാത്തത് ഏത്?Aഹെപ്പറ്റൈറ്റിസ്Bഡിഫ്ത്‌തീരിയCപോളിയോDചിക്കൻഗുനിയAnswer: B. ഡിഫ്ത്‌തീരിയ Read Explanation: മനുഷ്യന്റെ തൊണ്ടയിലേയും മൂക്കിലേയും ശ്ലേഷ്മ ചർമ്മത്തെ ബാധിക്കുന്ന ഒരു രോഗമാണ് ഡിഫ്തീരിയ അഥവാ തൊണ്ടമുള്ള്.പ്രധാനമായും അഞ്ചു വൈറസുകളാണ് ഹൈപ്പറ്റൈറ്റിസിന് കാരണമാകുന്നത്.ഹൈപ്പറ്റൈറ്റിസ് A,B,C,D,E എന്നിങ്ങനെ അതിനു പേര് നൽകിയിരിക്കുന്നു.പോളിയോവൈറസ് ബാധയാൽ ഉണ്ടാകുന്ന രോഗമാണ് പോളിയോമെലിറ്റസ് അഥവാ പോളിയോ. Read more in App