താഴെപ്പറയുന്ന ദേശീയോദ്യാനങ്ങളിൽ ഏറ്റവുമധികം സിംഹവാലൻ കുരങ്ങുകൾ കാണപ്പെടുന്നത് എവിടെയാണ്?Aആനമുടിച്ചോലBമതികെട്ടാൻ ചോലCസൈലന്റ് വാലിDഇരവികുളംAnswer: C. സൈലന്റ് വാലിRead Explanation:വംശനാശ ഭീഷണി നേരിടുന്ന സിംഹവാലൻ കുരങ്ങുകൾ പ്രധാനമായും കാണപ്പെടുന്ന കേരളത്തിലെ ദേശീയോദ്യാനം:: സൈലന്റ് വാലിOpen explanation in App