App Logo

No.1 PSC Learning App

1M+ Downloads
താഴെപ്പറയുന്നവയിൽ ആരാണ് അഥർവ വേദാചാര്യൻ ?

Aജൈമിനി മഹർഷി

Bസുമന്തു മഹർഷി

Cപൈലൻ

Dവൈശമ്പായന മഹർഷി

Answer:

B. സുമന്തു മഹർഷി

Read Explanation:

അഥർവവേദം

  • ആഭിചാരക്രിയകളെക്കുറിച്ച് പ്രതിപാദിക്കുന്നതാണ് അഥർവവേദം

  • യജ്ഞ രക്ഷയ്ക്ക് വേണ്ടി വരുന്ന ശത്രുസംഹാരം, മൃത്യു മോചനം, ആയുർവർധന ഇവയെക്കുറിച്ചും അഥർവവേദത്തിൽ പ്രതിപാദിച്ചിരിക്കുന്നു.

  • സുമന്തു മഹർഷിയാണ് അഥർവ വേദാചാര്യൻ.

  • ആര്യന്മാരുടെതല്ലാത്ത വേദം എന്ന് പറയപ്പെടുന്നത് അഥർവവേദമാണ്.

  • അഥർവ വേദത്തിലാണ് ആയൂർവേദത്തെപ്പറ്റി പരാമർശിക്കുന്നത്.


Related Questions:

.............. രൂപങ്ങളായ മന്ത്രങ്ങൾ സമാഹരിച്ചതാണ് ഋഗ്വേദം.
മഹാഭാരതത്തിലെ പ്രതിപാദ്യ വിഷയം :
Which is the oldest Veda ?
ഋഗ്വേദ കാലഘട്ടത്തെ സുപ്രധാന ദേവൻ :
ആയുർവേദ തത്വങ്ങളെപ്പറ്റി പ്രതിപാദിക്കുന്ന വേദം ഏതാണ്?