താഴെപ്പറയുന്നവയിൽ ധിഷണാത്മക പഠനത്തിലെ പ്രക്രിയ അല്ലാത്തത് ?AഅറിയുകBഗ്രഹിക്കുകCപ്രയോഗിക്കുകDതാരതമ്യം ചെയ്യുകAnswer: D. താരതമ്യം ചെയ്യുക Read Explanation: ധിഷണാത്മക പഠനം (Creative learning) ക്രിയേറ്റീവ് ലേണിംഗ് എന്നത് വിവരങ്ങൾ മനഃപാഠമാക്കലല്ല. ഇതിലൂടെ ക്രിയേറ്റീവ് ടെക്നിക്കുകൾ ഉപയോഗിച്ച് അറിവ് കെട്ടിപ്പടുക്കുകയും കഴിവുകൾ വികസിപ്പിക്കുകയും ചെയ്യുന്നു. വിവരങ്ങൾ എങ്ങനെ സ്വാംശീകരിക്കണമെന്ന് നിർദേശിക്കുന്നതിനുപകരം, ക്രിയേറ്റീവ് വിദ്യാഭ്യാസം പഠിതാവിനെ പ്രബോധന പ്രക്രിയയിലൂടെ നയിക്കുന്നു ക്രിയേറ്റീവ് പഠന തന്ത്രങ്ങൾക്ക് ഉദാഹരണങ്ങൾ :- പാഠഭാഗങ്ങളിലെ ആശയം നാടകമാക്കൽ റോൾപ്ലേ പാവനാടകം സംഗീതാവിഷ്കാരം ചിത്രവൽക്കരണം നൃത്താവിഷ്കാരം ശിൽപ്പശാലകൾ Read more in App