App Logo

No.1 PSC Learning App

1M+ Downloads
താഴെപ്പറയുന്നവയിൽ പതന രശ്മിയും ലംബരേഖയും തമ്മിലുള്ള കോൺ എന്ത് പേരിൽ അറിയപ്പെടുന്നു?

Aപതനകോൺ

Bപ്രതല കോണ്‍

Cപ്രതിബിംബകോൺ

Dപ്രതിഫലന കോൺ

Answer:

A. പതനകോൺ

Read Explanation:

ദർപ്പണത്തിൽ പതിക്കുന്ന പ്രകാശരശ്മിയും ലംബരേഖയും തമ്മിലുള്ള കോണാണ് പതന കോണ്‍


Related Questions:

സമതലദർപ്പണത്തിൽ പ്രതിബിംബം എങ്ങനെ പ്രതിഫലിക്കുന്നു?
ഒരു ടോർച്ചിൽനിന്നുള്ള പ്രകാശം കണ്ണാടിയിൽ പതിപ്പിച്ചാൽ എന്തു സംഭവിക്കും?
ദർപ്പണത്തിൽ പ്രകാശം പ്രതിഫലനം കാണപ്പെടുന്നത് ഏത് തരത്തിലാണ്?
ലംബം (Normal) എന്താണ് സൂചിപ്പിക്കുന്നത്?
തലങ്ങളുമായി ബന്ധമുള്ള ഒരു ഉദാഹരണം ഏതാണ്?