App Logo

No.1 PSC Learning App

1M+ Downloads
താഴെപ്പറയുന്നവയിൽ ബാങ്കിംഗ് ഇതര ധനകാര്യ സ്ഥാപനം അല്ലാത്തത് ഏത്?

Aഇൻവെസ്റ്റ്‌മെന്റ് കമ്പനികൾ

Bഇൻഷുറൻസ് ബാങ്കുകൾ

Cമ്യൂച്വൽ സേവിംഗ്‌സ് ബാങ്കുകൾ

Dവാണിജ്യ ബാങ്കുകൾ

Answer:

D. വാണിജ്യ ബാങ്കുകൾ

Read Explanation:

ബാങ്കിതര ധനകാര്യ സ്ഥാപനങ്ങൾ

  • ധനകാര്യരംഗത്തു പ്രവർത്തിക്കുകയും ബാങ്ക് നൽകുന്ന എല്ലാ ധർമങ്ങളും നിർവ്വഹിക്കാതിരിക്കുകയും ചെയ്യുന്ന സ്ഥാപനങ്ങളാണ് ബാങ്കിതര ധനകാര്യസ്ഥാപനങ്ങൾ.

  • നിക്ഷേപങ്ങൾ സ്വീകരിക്കുക, വായ്പകൾ നൽകുക എന്നിവയാണ് ബാങ്കിതര ധന കാര്യ സ്ഥാപ ന ങ്ങളുടെ അടിസ്ഥാനധർമങ്ങൾ.

  • 1956-ലെ കമ്പനി ആക്ട് പ്രകാരം രജിസ്റ്റർ ചെയ്തിട്ടുള്ളവയാണ് ബാങ്കിതര ധനകാര്യ കമ്പനികൾ.

  • ഇൻഷ്വറൻസ് കമ്പനികൾ ബാങ്കിതര ധനകാര്യ കമ്പനികൾക്ക് ഉദാഹ രണങ്ങളാണ്.


Related Questions:

Which microfinance institution of India provides loans only against gold jewellery and provides foreign exchange services, money transfer, wealth management services, travel and tourism services?

Which of the following statements are true regarding Banking & Non Banking Financial institutions

  1. Non-banking institutions cannot issue self-drawn cheques and demand drafts.
  2. Non-banking institutions are not licensed and do not provide financial services.
  3. Banking institutions offer services to deposits and lend money.
  4. Non-bank financial companies offer most sorts of banking services, such as loans and credit facilities,
    പൊതുമേഖലയിൽ പ്രവർത്തിക്കുന്ന ഒരു ബാങ്ക് ഇതര ധനകാര്യ കമ്പനിയാണ് :

    ഇന്ത്യയിലെ മൈക്രോ ഫിനാൻസിനെക്കുറിച്ചുള്ള താഴെപ്പറയുന്ന പ്രസ്താവനകൾ പരിഗണിക്കുക :

    1. സമ്പാദ്യം, ക്രെഡിറ്റ്, ഇൻഷുറൻസ്, ബിസിനസ് സേവനങ്ങൾ, ആവശ്യമുള്ള കടം വാങ്ങുന്നയാൾക്ക് നൽകുന്ന സാങ്കേതിക പിന്തുണ എന്നിവ ഉൾപ്പെടുന്ന ഒരു ചെറിയ സാമ്പത്തിക ഇടനിലയാണ് മൈക്രോ ഫിനാൻസ്.
    2. വരാൻ പോകുന്ന വായ്പക്കാരന്റെ ആഗിരണ ശേഷിയെ അടിസ്ഥാനമാക്കി ഒന്നിലധികം ഡോസുകളിൽ ഉൽപ്പാദനവും ഉപഭോഗ ക്രെഡിറ്റും ചാനൽ ചെയ്യുക എന്നതാണ് മൈക്രോ ഫിനാൻസ് സംരംഭത്തിന്റെ വിശ്വാസം.
    3. ഇത് 'ചാരിറ്റി ബേസി'സിൽ നിന്ന് 'ത്രിഫ്റ്റ് ബേസി'സിലേക്കും ഒടുവിൽ "ട്രസ്റ്റ് ആൻഡ് ക്രെഡിറ്റ് വർത്തിനസ് മോഡലിലേക്കും' പരിണമിച്ചു
    4. ബംഗ്ലാദേശിൽ നിന്നാണ് ഇന്ത്യ മൈക്രോ ഫിനാൻസ് എന്ന ആശയം സ്വീകരിച്ചത്.
      ജനങ്ങളിൽ സമ്പാദ്യശീലവും പരസ്പരസഹകരണവും വളർത്തുന്ന പദ്ധതി ഏത് ?