App Logo

No.1 PSC Learning App

1M+ Downloads
താഴെപ്പറയുന്നവരിൽ ' അബ്രഹാം ഉടമ്പടി ' യിൽ ഒപ്പിടാത്തത് ആരാണ് ?

Aബെഞ്ചമിൻ നെതന്യാഹു

Bഅബ്ദുല്ലത്തീഫ് ബിൻ റാഷിദ് അൽ - സൈനി

Cഅബ്ദുല്ല ബിൻ സായിദ്

Dഡൊണാൾഡ് ട്രംപ്

Answer:

D. ഡൊണാൾഡ് ട്രംപ്


Related Questions:

"മിക്കാഡോ" എന്നറിയപ്പെടുന്നത് ഏത് രാജ്യത്തെ ചക്രവര്‍ത്തിയാണ്?
2025 ജനുവരിയിൽ HMPV വൈറസ് ബാധ സ്ഥിരീകരിച്ച രാജ്യം ?
വൈറ്റ് ഹൗസിൽ ആദ്യമായി താമസിച്ച അമേരിക്കൻ പ്രസിഡണ്ട് ആര്?
' രക്തരഹിത വിപ്ലവം ' അരങ്ങേറിയ രാജ്യമേത് ?
തെക്കേ അമേരിക്കയിലെ ഏറ്റവും വലിയ രാജ്യം ഏതാണ്?