App Logo

No.1 PSC Learning App

1M+ Downloads
തിരുവനന്തപുരം മ്യൂസിയം സ്ഥാപിതമായത് ആരുടെ ഭരണകാലത്താണ് ?

Aശ്രീ ചിത്തിര തിരുനാൾ ബാലരാമവർമ്മ

Bകാർത്തിക തിരുനാൾ രവിവർമ്മ

Cഉത്രം തിരുനാൾ മാർത്താണ്ഡവർമ്മ

Dആയില്യം തിരുനാൾ

Answer:

C. ഉത്രം തിരുനാൾ മാർത്താണ്ഡവർമ്മ

Read Explanation:

1857 ലാണ് തിരുവനന്തപുരം മ്യൂസിയം സ്ഥാപിക്കപ്പെട്ടത്


Related Questions:

Karthika Thirunal shifted the kingdom’s capital from Padmanabhapuram to?
തിരുവിതാംകൂറിൽ പണ്ടാരപാട്ട വിളംബരം പുറപ്പെടുവിച്ച വർഷമേത് ?
വിക്ടോറിയ രാജ്ഞിയിൽ നിന്നും കൈസർ - ഇ - ഹിന്ദ് ബഹുമതി നേടിയ തിരുവിതാംകൂർ രാജാവ് ആര് ?
ഇന്ത്യൻ തപാൽ സ്റ്റാമ്പിൽ പ്രത്യക്ഷപ്പെട്ട കേരളത്തിലെ ആദ്യ രാജാവ്?
ഭരതമുനിയുടെ നാട്യശാസ്ത്രം ആധാരമാക്കി 'ബാലരാമ ഭാരതം ' എന്ന കൃതി രചിച്ചത് ആരാണ് ?