App Logo

No.1 PSC Learning App

1M+ Downloads
തിരുവനന്തപുരത്തുനിന്ന് 1930-1935 കാലയളവിൽ കേസരി പ്രസിദ്ധീകരിച്ചത് ?

Aകെ. രാമകൃഷ്ണപിള്ള

Bഎ. ബാലകൃഷ്ണപിള്ള

Cസി. വി. രാമൻപിള്ള

Dജി. പി. പിള്ള

Answer:

B. എ. ബാലകൃഷ്ണപിള്ള

Read Explanation:

എ. ബാലകൃഷ്ണപിള്ള ആരംഭിച്ച മറ്റൊരു പ്രസിദ്ധീകരണമാണ് സമദർശി


Related Questions:

കുമാര ഗുരുദേവന്റെ ജന്മ സ്ഥലം :
“Sadujana paripalana yogam' was founded by:
''മംഗല സൂത്രത്തിൽ കെട്ടിയിടാൻ അംഗനമാർ അടിമയല്ല''ആരുടെ വാക്കുകളാണിവ?
അയ്യങ്കാളി സാധുജന പരിപാലന സംഘം രൂപവൽക്കരിച്ചത് ഏത് വർഷം?
വിദ്യാലയങ്ങളിൽ വിദ്യാർത്ഥികൾക്കായി ഉച്ചഭക്ഷണ പദ്ധതി ആരംഭിച്ചത് ഇവരിൽ ആരാണ് ?