App Logo

No.1 PSC Learning App

1M+ Downloads
തിരുവിതാംകൂറിലെ ആദ്യ മുഴുവൻ സമയ റീജൻറ്റ് ആയിരുന്നത് ആര് ?

Aറാണി ഗൗരി ലക്ഷ്മിഭായി

Bറാണി ഗൗരി പർവ്വതിഭായി

Cറാണി സേതു ലക്ഷ്മിഭായി

Dശ്രീ ചിത്തിര തിരുനാൾ

Answer:

B. റാണി ഗൗരി പർവ്വതിഭായി


Related Questions:

രാജ്യവിസ്തൃതി ഏറ്റവും കൂടുതൽ വർദ്ധിപ്പിച്ച തിരുവിതാംകൂർ രാജാവ് ആര് ?
Krishna Puram Palace in Alappuzha was built by?
ഫിംഗർ പ്രിൻ്റ് ബ്യുറോ, പുരാവസ്തു വകുപ്പ്, ഹസ്തലിഖിത ലൈബ്രറി എന്നിവ സ്ഥാപിക്കപ്പെട്ട തിരുവിതാംകൂർ ഭരണാധികാരി ആര് ?
തിരുവിതാംകൂർ നിയമസഭ ശ്രീമൂലം പ്രജാസഭ ആയ വർഷം ഏതാണ് ?
റാണി ഗൗരി പാർവ്വതി ഭായി യെക്കുറിച്ച് തെറ്റായ പ്രസ്താവന ഏതാണ്?