തിരുവിതാംകൂറിലെ ആദ്യത്തെ ഫോറസ്റ്റ് കൺസർവേറ്റർ ആരായിരുന്നു ?AകനോളിBഎൻ. ആർ. നായർCബോർഡിലോൺDരാമറാവുAnswer: C. ബോർഡിലോൺ Read Explanation: തിരുവിതാംകൂറിലെ ആദ്യത്തെ ഫോറസ്റ്റ് കൺസർവേറ്റർ ബോർഡിലോൺ ആയിരുന്നു കേരള വനനിയമം നിലവില്‍ വന്ന വര്‍ഷം -1961 കേരളത്തിലെ ആദ്യത്തെ വനംവകുപ്പ് മന്ത്രി - കെ സി ജോർജ് Read more in App