App Logo

No.1 PSC Learning App

1M+ Downloads
തിരുവിതാംകൂറിൽ മരുമക്കത്തായം അവസാനിപ്പിച്ച ഭരണാധികാരി ആര് ?

Aശ്രീ ചിത്തിര തിരുനാൾ

Bറാണി സേതു ലക്ഷ്മീഭായി

Cശ്രീമൂലം തിരുനാൾ

Dറാണി ഗൗരി പാർവ്വതീഭായി

Answer:

B. റാണി സേതു ലക്ഷ്മീഭായി

Read Explanation:

1925 ലെ നായർ ആക്ട് പ്രകാരമാണ് തിരുവിതാംകൂറിൽ മരുമക്കത്തായം അവസാനിപ്പിച്ചത്


Related Questions:

ശ്രീ പത്മനാഭസ്വാമി ക്ഷേത്രത്തിൽ മ്യൂറൽ പെയിന്റിങ് വരപ്പിച്ച തിരുവിതാംകൂർ രാജാവ് ആര് ?
വേലുത്തമ്പി ദളവ തിരുവിതാംകൂറിൽ ദിവാനായി ചുമതലയേറ്റ വർഷം ?
കുറുമ്പൻ ദൈവത്താൻ ശ്രീമൂലം പ്രജാ സഭയിൽ അംഗമായ വർഷം ഏതാണ് ?
ശ്രീമൂലംതിരുനാൾ കുട്ടികൾക്ക് സർക്കാർ സ്കൂൾ പ്രവേശനം അനുവദിച്ചത്?
മൂന്ന് സർവ്വകലാശാലകളുടെ വൈസ് ചാൻസലർ പദവി വഹിച്ച തിരുവിതാംകൂർ ദിവാൻ ആര് ?