App Logo

No.1 PSC Learning App

1M+ Downloads
തിരുവിതാംകൂറിൽ വാക്സിനേഷനും അലോപ്പതി ചികിത്സാരീതിയും നടപ്പിലാക്കിയ ഭരണാധികാരി ആര് ?

Aശ്രീമൂലം തിരുനാൾ

Bശ്രീ ചിത്തിര തിരുനാൾ

Cറാണി ഗൗരി ലക്ഷ്മിഭായി

Dറാണി സേതു ലക്ഷ്മിഭായി

Answer:

C. റാണി ഗൗരി ലക്ഷ്മിഭായി


Related Questions:

Marthanda Varma conquered Kayamkulam in?
കൊച്ചി ഭരിച്ച ഭരണാധികാരി ആരായിരുന്നു ?
1837 ൽ ആധുനിക ലിപി വിളംബരം തിരുവിതാംകൂറിൽ നടപ്പിലാക്കിയ ഭരണാധികാരി ആര് ?
നെയ്യാറ്റിൻകരയുടെ രാജകുമാരൻ എന്നറിയപ്പെടുന്ന തിരുവതാംകൂർ രാജാവ് ആരാണ് ?
തൃപ്പൂണിത്തറയിലെ രാധാലക്ഷ്മി വിലാസം സംഗീത അക്കാദമി സ്ഥാപിച്ചതാര്?