App Logo

No.1 PSC Learning App

1M+ Downloads
തില്ലയ്യ അണക്കെട്ട് ഏത് നദിയിലാണ് നിർമ്മിച്ചിരിക്കുന്നത് ?

Aസത്‌ലജ് നദി

Bചിനാബ് നദി

Cബരാക്കർ നദി

Dഭാഗീരഥി നദി

Answer:

C. ബരാക്കർ നദി


Related Questions:

കാവേരി നദിക്ക് കുറുകെ തിരുച്ചിറപ്പള്ളിയിൽ നിർമ്മിച്ച ഇന്ത്യയിലെ ഏറ്റവും പഴക്കമുള്ള ഡാം ഏതാണ് ?
നിസാം സാഗർ നദീതട പദ്ധതി ഏത് നദിയിലാണ് സ്ഥിതിചെയ്യുന്നത്?
' നാഗാർജുനസാഗർ ' അണക്കെട്ട് ഏത് നദിയിലാണ് സ്ഥിതി ചെയ്യുന്നത് ?
Name the State in which Hirakud is located?
Which dam is built on the Mahanadi?