Question:
തുംഗഭദ്ര ഏത് നദിയുടെ പോഷക നദിയാണ്?
Aമഹാനദി
Bഗോദാവരി
Cകൃഷ്ണ
Dകാവേരി
Answer:
C. കൃഷ്ണ
Explanation:
കൃഷ്ണ നദിയുടെ വലത് തീരങ്ങളിൽ കൊയ്ന, വസ്ന, പഞ്ചാഗ്ന, ധുദ്ഗന, ഘടപ്രഭ, മാലപ്രഭ, തുംഗഭദ്ര എന്നീ നദികൾ ചേരുന്നു. അത്പോലെ യാർല, മുസി, മനേറൂ, ഭീമ എന്നീ നദികൾ കൃഷ്ണയുടെ ഇടത് തീരത്തിലും ചേരുന്നു[3],[4] തുംഗഭദ്രയും ഭീമയുമാണ് കൃഷ്ണയുടെ ഏറ്റവും വലിയ പോഷകനദികൾ.