തുടർച്ചയായ 13 എണ്ണൽ സംഖ്യകളുടെ മധ്യത്തിലുള്ള സംഖ്യ 31 ആണ്. എങ്കിൽ ആ 13 സംഖ്യകളുടെ തുക എത്ര?A402B403C404D303Answer: B. 403 Read Explanation: തുടർച്ചയായ 13 എണ്ണൽ സംഖ്യകളുടെ മധ്യത്തിലുള്ള സംഖ്യ 31 ആണ് ⇒തുടർച്ചയായ 13 എണ്ണൽ സംഖ്യകളുടെ ശരാശരി =31 13 സംഖ്യകളുടെ തുക =13 × 31 =403Read more in App