തെക്കൻ കേരളത്തിലെ ഏറ്റവും ചെറിയ നദി ഏതാണ് ?
Aഅയിരൂർ പുഴ
Bകൽതുരുത്തി പുഴ
Cമംഗലം പുഴ
Dഗായത്രിപ്പുഴ
Aഅയിരൂർ പുഴ
Bകൽതുരുത്തി പുഴ
Cമംഗലം പുഴ
Dഗായത്രിപ്പുഴ
Related Questions:
ശരിയായ പ്രസ്താവന ഏത് ?
1.കാസർഗോഡ് ജില്ലയിലെ ഏറ്റവും ചെറിയ നദി ചന്ദ്രഗിരിപ്പുഴയാണ്.
2.ചന്ദ്രഗുപ്ത മൗര്യന്റെ പേരിൽനിന്നാണു ചന്ദ്രഗിരിപ്പുഴക്ക് ആ പേര് ലഭിച്ചത്.
ചാലിയാറുമായി ബന്ധപ്പെട്ട് താഴെ നൽകിയിരിക്കുന്ന പ്രസ്താവനകളിൽ ശരിയായത് ഏതെല്ലാം ?
1.കേരളത്തിൽ അഞ്ചാമത്തെ ഏറ്റവും വലിയ നദി.
2.ബേപ്പൂർ പുഴ എന്നും അറിയപ്പെടുന്നു.
3.149 കി.മീറ്ററാണ് നീളം.
4.തമിഴ്‌നാട്ടിലെ ഇളമ്പലേരിക്കുന്നുകളിലാണ് ഉത്ഭവം