തൊടുപുഴ -തേനി എന്നീ സ്ഥലങ്ങളെ ബന്ധിപ്പിക്കുന്ന ചുരം ഏത്?Aപാലക്കാട് ചുരംBആര്യങ്കാവ് ചുരംCപേരിയ ചുരംDകമ്പം ചുരംAnswer: D. കമ്പം ചുരംRead Explanation:കണ്ണൂർ- കൂർഗ് എന്നിവയെ ബന്ധിപ്പിക്കുന്നതാണ് പേരമ്പാടി ചുരം. പേരിയ ചുരം മാനന്തവാടി- മൈസൂർ എന്നീ പ്രദേശങ്ങളെ ബന്ധിപ്പിക്കുന്നുOpen explanation in App