തർമൻ ഷണ്മുഖരത്നം ഏത് രാജ്യത്തിന്റെ പ്രസിഡന്റായിട്ടാണ് 2023-ൽ നിയമിതനായത് ?Aമലേഷ്യBസിംഗപ്പൂർCശ്രീലങ്കDനേപ്പാൾAnswer: B. സിംഗപ്പൂർ Read Explanation: • ഒമ്പതാമത്തെ സിംഗപ്പൂർ പ്രസിഡൻട് ആയിട്ടാണ് "തർമൻ ഷണ്മുഖരത്നം" നിയമിതനായത്. • സിംഗപ്പൂർ പ്രസിഡന്റാകുന്ന മൂന്നാമത്തെ ഇന്ത്യൻ വംശജൻ - തർമൻ ഷണ്മുഖരത്നംRead more in App