`ദ സ്പിരിറ്റ് ഓഫ് ക്രിക്കറ്റ് ഇന്ത്യ´ എന്ന പുസ്തകം രചിച്ചതാര്?Aസുനിൽ ഗവാസ്കർBരവി ശാസ്ത്രിCവസീം അക്രംDസ്റ്റീവ് വോAnswer: D. സ്റ്റീവ് വോ Read Explanation: സ്റ്റീവ് റോജർ വോ 1999 മുതൽ 2004 വരെ ഓസ്ട്രേലിയൻ ക്രിക്കറ്റ് ടീമിന്റെ നായകനായിരുന്നു. 1999-ൽഓസ്ട്രേലിയ ലോകകപ്പ് ഏകദിന ക്രിക്കറ്റ് കിരീടമണിയുമ്പോൾ ക്യാപ്റ്റൻ. ടെസ്റ്റ് ക്രിക്കറ്റിൽ ഏറ്റവും കൂടൂതൽ വിജയ ശതമാനം ഉള്ള നായകനാണ് സ്റ്റീവ് വോ. 57 മത്സരങ്ങളിൽ ഓസ്ട്രേലിയയെ നയിച്ചതിൽ 41 വിജയങ്ങൾ നേടി. 71.93 ആണ് വോയുടെ വിജയശതമാനം. Read more in App