App Logo

No.1 PSC Learning App

1M+ Downloads
ദുധ്വ ദേശീയ ഭാഗം സ്ഥിതി ചെയ്യുന്നത് എവിടെ ?

Aഹിമാചൽ പ്രദേശിൽ

Bഉത്തർപ്രദേശിൽ

Cമധ്യപ്രദേശിൽ

Dഅരുണാചൽ പ്രദേശ്

Answer:

B. ഉത്തർപ്രദേശിൽ


Related Questions:

ഇനിപ്പറയുന്നവയിൽ ഏതാണ് ഏറ്റവും കൂടുതൽ ജൈവവൈവിധ്യം ഉള്ളത്?
Reindeer is a pack animal in:
SV Zoological Park is located in ________
നമ്മുടെ നാട്ടിൽ വംശനാശ ഭീഷണി നേരിടുന്ന ഒരു ജീവി വർഗ്ഗമാണ്

എന്താണ് ‘യുട്രോഫിക്കേഷൻ' ?

  1. ജലാശയങ്ങളിൽ പോഷക ഘടകങ്ങൾ വർദ്ധിക്കുക
  2. ആഹാര ശൃംഖലയിൽ വിഷാംശം കൂടിവരുക
  3. അന്തരീക്ഷത്തിൽ ചൂടു കൂടുന്ന അവസ്ഥ
  4. ഇവയൊന്നുമല്ല