ദേവ സമാജിൻ്റെ സ്ഥാപകൻ ആര് ?Aമഹാദേവ ഗോവിന്ദ് റാനഡെBപണ്ഡിറ്റ് ശിവ് നാരായൺ അഗ്നിഹോത്രിCആത്മാറാം പാണ്ഡുരംഗ്Dസ്വാമി വിവേകാനന്ദൻAnswer: B. പണ്ഡിറ്റ് ശിവ് നാരായൺ അഗ്നിഹോത്രി Read Explanation: 1887 ൽ ലാഹോറിലാണ് ദേവ സമാജ് സ്ഥാപിക്കപ്പെട്ടത്. ബ്രാഹ്മണ മേധാവിത്വത്തിനെതിരെ പ്രതികരിക്കാൻ പണ്ഡിറ്റ് ശിവ് നാരായൺ അഗ്നിഹോത്രിയാണ് ദേവ സമാജം സ്ഥാപിച്ചത്. ദേവ സമാജത്തിന്റെ മതപരമായ ഗ്രന്ഥമാണ് ദേവശാസ്ത്ര ദേവ സമാജത്തിന്റെ ഉപദേശങ്ങൾ ' ദേവധർമ്മ ' എന്നറിയപ്പെടുന്നു Read more in App