App Logo

No.1 PSC Learning App

1M+ Downloads
ദേശീയ അധ്യാപക ദിനമായി ആചരിക്കുന്ന സെപ്തംബർ 5 ആരുടെ ജന്മദിനമാണ്

Aസി വി രാമൻ

Bഡോ രാജഗോപാൽ

Cഡോ എം വിശ്വേശ്വരയ്യ

Dഡോ എസ് രാധാകൃഷ്ണൻ

Answer:

D. ഡോ എസ് രാധാകൃഷ്ണൻ

Read Explanation:

ഡോക്ടർ എസ് രാധാകൃഷ്ണൻ 

  • സെപ്റ്റംബർ 5 ആണ് ദേശീയ അധ്യാപക ദിനം .
  • ഡോക്ടർ എസ് രാധാകൃഷ്ണന്റെ  ജന്മദിനമാണ് സെപ്തംബർ 5.
  • ഇന്ത്യയുടെ ആദ്യ ഉപരാഷ്ട്രപതി 
  • ഇന്ത്യയുടെ രണ്ടാമത്തെ രാഷ്ട്രപതി

Related Questions:

ആരുടെ ജന്മദിനമാണ് ദേശീയ വനിതാദിനമായി ആചരിക്കുന്നത്?
സ്ത്രീകൾക്കെതിരെയുള്ള അക്രമ നിർമ്മാർജ്ജന ദിനം എന്നാണ് ?
ആരുടെ ജന്മദിനമാണ് "ദേശീയ ഏകതാ' ദിവസമായി ആചരിക്കുന്നത്?
The National Farmer's Day is celebrated on
ഇന്ത്യ ബഹിരാകാശ ദിനമായി ആചരിക്കാൻ തീരുമാനിച്ച ദിവസം.?