ദേശീയ ചലച്ചിത്ര വികസന കോർപ്പറേഷൻ നിലവിൽ വന്നതെന്ന് ?A1954B1968C1970D1975Answer: D. 1975 Read Explanation: ദേശീയ ചലച്ചിത്ര വികസന കോർപ്പറേഷൻ(NFDC - National Film Development Corporation of India) ആസ്ഥാനം - മുംബൈ സ്ഥാപിച്ചത് - 1975 ഇൻഫർമേഷൻ ആൻഡ് ബ്രോഡ്കാസ്റ്റിംഗ് മന്ത്രാലയത്തിന് കീഴിലുള്ള പൊതുമേഖലാ സ്ഥാപനമാണ് NFDC. Read more in App