"ദൈവത്തിന്റെ കൈ" എന്ന് വിശേഷിപ്പിക്കപ്പെടുന്ന വിവാദ ഗോൾ നേടിയ കായികതാരം ?
Aലയണൽ മെസ്സി
Bഡീഗോ മറഡോണ
Cപെലെ
Dനെയ്മർ
Answer:
B. ഡീഗോ മറഡോണ
Read Explanation:
1986 ലെ ഫിഫ ലോകകപ്പിൽ അർജന്റീനയും ഇംഗ്ലണ്ടും തമ്മിലെ ക്വാർട്ടർ ഫൈനലിൽ അർജന്റീനൻ താരം ഡീഗോ മറഡോണ നേടിയ ഒരു വിവാദ ഗോളിനെ സൂചിപ്പിക്കുന്ന പ്രയോഗമാണ് "ദൈവത്തിന്റെ കൈ".
ഫുട്ബോൾ നിയമങ്ങൾ അനുസരിച്ച്, കൈ ഉപയോഗിച്ചതിന് മറഡോണക്ക് മഞ്ഞ കാർഡ് ലഭിക്കേണ്ടതായിരുന്നു
എന്നാൽ റഫറിമാർക്ക് കളിയിലെ ഈ ഭാഗം വേണ്ടത്ര കാഴ്ചയിൽ വരാതിരുന്നതിനാൽ അതൊരു ഗോളായി കണക്കാക്കപ്പെട്ടു.
മറഡോണ തന്നെ നേടിയ രണ്ടാമത്തെ ഗോളിൽ ഈ മത്സരത്തിൽ അർജൻറീന 1986 ലെ ലോക കപ്പ് ജേതാക്കൾ ആകുകയും ചെയ്തു.