ദ്രവീകരണ ലീനതാപത്തിന്റെ ഡൈമെൻഷൻ എന്ത് ?A[M0 L1 T-2]B[M0 L2 T-2]C[M0 L3 T-2]D[M1 L2 T-1]Answer: B. [M0 L2 T-2] Read Explanation: ദ്രവീകരണ ലീനതാപം: 1 kg ഖര വസ്തു അതിന്റെ ദ്രവണാങ്കത്തിൽവച്ച് താപനിലയിൽ മാറ്റം ഇല്ലാതെ പൂർണമായും ദ്രാവകമായി മാറുവാൻ ആവശ്യമായ താപം .Unit - J / kgDimension - [M0 L2 T-2]Q = m LF Read more in App