App Logo

No.1 PSC Learning App

1M+ Downloads
ദ്വിതീയ മേഖലയുടെ അടിത്തറ ?

Aവാർത്ത വിനിമയം

Bവ്യവസായം

Cകൃഷി

Dഇതൊന്നുമല്ല

Answer:

B. വ്യവസായം

Read Explanation:

ദ്വിതീയ മേഖല (Secondary Sector)

  • പ്രാഥമിക മേഖലയിലെ ഉൽപന്നങ്ങൾ അസംസ്‌കൃത വസ്തുക്കളായി ഉപയോഗിച്ച് പുതിയ ഉൽപ്പന്നങ്ങളുടെ നിർമ്മാണം നടക്കുന്ന മേഖലയാണ് ഇത്

  • കയർ നിർമ്മാണം , വൈദ്യുതി , ഗ്യാസ് , ജല വിതരണം , കെട്ടിട നിർമ്മാണം എന്നിവയെല്ലാം ദ്വിതീയ മേഖലയിൽ ഉൾപ്പെടുന്നു 
  • എല്ലാത്തരം നിർമ്മാണ വ്യവസായങ്ങളും ദ്വിതീയ മേഖലയിലാണ് ഉൾപ്പെടുത്തിയിരിക്കുന്നത്

  • ദ്വിതീയ മേഖലയുടെ അടിത്തറ - വ്യവസായം 
  • വ്യവസായത്തിന് പ്രാധാന്യം ഉള്ളത് കൊണ്ട് - വ്യവസായ മേഖല എന്നും അറിയപ്പെടുന്നു.

ദ്വിതീയ മേഖലയുടെ ഉദാഹരണങ്ങൾ:

  • കെട്ടിടങ്ങളുടെ നിർമ്മാണം.
  • കപ്പൽ നിർമ്മാണം
  • തുണി വ്യവസായം
  • കെമിക്കൽ എഞ്ചിനീയറിംഗ്
  • ഓട്ടോമൊബൈൽ ഉത്പാദനം
  • വൈദ്യുതി , ഗ്യാസ് , ജല വിതരണം
  • പ്ലാസ്റ്റിക് നിർമ്മാണം

Related Questions:

' ഖനനം ' ഏത് അടിസ്ഥാന സാമ്പത്തിക മേഖലയുമായി ബന്ധപ്പെട്ടിരിക്കുന്നു ?
ഇന്ത്യൻ സമ്പദ് വ്യവസ്ഥയിൽ പ്രാഥമിക മേഖലയിൽ ഉൾപ്പെടുന്ന സാമ്പത്തിക പ്രവർത്തനം ?
കൃഷി , മൽസ്യം വളർത്തൽ എന്നിവ ഉൾപ്പെടുന്ന മേഖല ഏതാണ്?
Which of the following falls under the Unorganised sector?
മനുഷ്യന്റെ ആവശ്യങ്ങൾ നിറവേറ്റുന്നതിനുള്ള സാധനങ്ങളും സേവനങ്ങളും നിർമ്മിക്കുന്ന പ്രകിയ -