ധനസമാഹരണവും ചെലവഴിക്കലുമായി ബന്ധപ്പെട്ട ബില്ലുകൾ ഏത് പേരിൽ അറിയപ്പെടുന്നു?Aഭരണഘടനാ ഭേദഗതി ബിൽBധനബിൽCസാമ്പത്തിക ബിൽDപ്രാഥമിക ബിൽAnswer: B. ധനബിൽ Read Explanation: ധനബില്ലുകൾ പൊതുധനസമാഹരണത്തെയും ചെലവഴിക്കലെയും സംബന്ധിച്ച ബില്ലുകളാണ്Read more in App