App Logo

No.1 PSC Learning App

1M+ Downloads
നക്ഷത്രങ്ങളിൽ ഊർജം ഉൽപ്പാദിപ്പിക്കുന്നത്. പ്രവർത്തനത്തിലൂടെയാണ് ?

Aന്യൂക്ലിയാർ ഫിഷൻ

Bന്യൂക്ലിയാർ ഫ്യൂഷൻ

Cറേഡിയോ ആക്ടിവിറ്റി

Dഇവയൊന്നുമല്ല

Answer:

B. ന്യൂക്ലിയാർ ഫ്യൂഷൻ

Read Explanation:

ന്യൂക്ലിയാർ ഫ്യൂഷൻ

  • ഭാരം കുറഞ്ഞ ന്യൂക്ലിയസ്സുകളുടെ സംയോജനവും ഊർജം സ്വതന്ത്രമാക്കലുമാണിത്.

  • നക്ഷത്രങ്ങളിൽ ഊർജം ഉല്പ്പാദിപ്പിക്കുന്നത് ന്യൂക്ലി യാർ ഫ്യൂഷൻ പ്രവർത്തനത്തിലൂടെയാണ്.

  • ഹൈഡ്രജൻ ബോംബ് നിർമ്മാണത്തിനു പ്രയോജന പ്പെടുത്തിയിരിക്കുന്നത് ന്യൂക്ലിയാർ ഫ്യൂഷൻ പ്രവർ ത്തനമാണ്.

  • ഫ്യൂഷൻ പ്രവർത്തനം മൂലം ഉണ്ടാകുന്ന ഉൽപ്പ ന്നങ്ങൾ റേഡിയോ ആക്‌ടീവ് അല്ല.

  • ഹൈഡ്രജൻ ബോംബിൻ്റെ സ്പോടനം നടക്കു മ്പോൾ ഹീലിയം ഉണ്ടാകുന്നു.

  • ഹൈഡ്രജൻ ബോംബിൻ്റെ പിതാവ് : എഡ്‌വേഡ് ടെല്ലറാണ്


Related Questions:

എന്തുകൊണ്ടാണ് ഹാഫ് ലൈഫിന്റെ വലിയ വ്യതിയാനം ക്ലാസിക്കൽ സിദ്ധാന്തത്തിൽ വിശദീകരിക്കാൻ കഴിയാത്തത്?
ഭാരതത്തിലെ ആദ്യത്തെ അറ്റോമിക് റിയാക്ടർ സ്ഥാപിച്ചത്----- ൽ ആണ്
ആണവ റിയാക്ടറുകളിൽ ന്യൂട്രോൺ അബ്സോർബർ ആയി ഉപയോഗിക്കുന്ന മൂലകം ഏത്?
പദാർത്ഥങ്ങളെ തുളച്ച് കടക്കാനുള്ള കഴിവ് ഏറ്റവും കൂടുതൽ ഉള്ള റേഡിയോ ആക്ടീവ് വികിരണം ഏത് ?
ഫ്യൂഷൻ പ്രവർത്തനത്തിന്റെ മേന്മ ആണ്