നഗര പ്രദേശങ്ങളിലെ എല്ലാ ഭൂമികളും ആധുനിക സാങ്കേതികവിദ്യ ഉപയോഗിച്ച് സർവ്വേ നടത്തുന്ന പദ്ധതി ?
Aസഹസ്ര പദ്ധതി
Bനക്ഷ പദ്ധതി
Cജിയോ ട്രാക്ക് പദ്ധതി
Dസർവയലൻസ് പദ്ധതി
Answer:
B. നക്ഷ പദ്ധതി
Read Explanation:
• NAKSHA - National Geospatial Knowledge-Based Land Survey of Urban Habitations
• നഗര പ്രദേശങ്ങളിലെ വസ്തുക്കൾ അളന്ന് തിട്ടപ്പെടുത്തി കൃത്യമായ രേഖകൾ തയ്യാറാക്കുകയാണ് പദ്ധതി ലക്ഷ്യം
• ഡിജിറ്റൽ ഇന്ത്യ ലാൻഡ് റെക്കോർഡ്‌സ് മോഡേണൈസേഷൻ പ്രോഗ്രാമിന് കീഴിലാണ് ഇത് പ്രവർത്തിക്കുന്നത്