നദീതടസംസ്കാരം വികസിച്ച കാലഘട്ടം ഏത് ?Aവങ്കലയുഗംBതാമ്രശിലായുഗംCനവീന ശിലായുഗം.Dമധ്യശിലായുഗംAnswer: C. നവീന ശിലായുഗം. Read Explanation: നദീതടസംസ്കാരം വികസിച്ച കാലഘട്ടം - നവീന ശിലായുഗം. ശിലകളെയും, ശിവലിംഗത്തോട് സാമ്യമുള്ള കല്ലുകളെയും മറ്റും ആരാധിച്ചിരുന്ന കാലഘട്ടം - നവീന ശിലായുഗം Read more in App