നനവുള്ള വൈക്കോൽ കൂട്ടിയിട്ടിരുന്നാൽ കത്താൻ ഉള്ള കാരണം എന്താണ് ?Aവായുവിലെ ഒക്സിജെൻറെ അളവ്Bസൂര്യപ്രകശംCസൂക്ഷ്മജീവികളുടെ ജീർണതDഅന്തരീക്ഷ മർദ്ദംAnswer: C. സൂക്ഷ്മജീവികളുടെ ജീർണത Read Explanation: • നനവുള്ള വൈക്കോൽ കൂട്ടിയിട്ടിരുന്നാൽ കത്തുന്നത് സ്വതസിദ്ധമായ ജ്വലനത്തിന് ഉദാഹരണമാണ്Read more in App