App Logo

No.1 PSC Learning App

1M+ Downloads
"നന്ദനാർ' ആരുടെ തൂലികാനാമമാണ്?

Aപി.സി. ഗോപാലൻ

Bവി.വി. അയ്യപ്പൻ

Cകെ.ഇ. മത്തായി

Dപി.സി. കുട്ടികൃഷ്ണൻ

Answer:

A. പി.സി. ഗോപാലൻ


Related Questions:

കാക്കനാടൻ എന്ന തൂലിക നാമത്തിൽ അറിയപ്പെടുന്നതാര് ?
Whose pen name is "Kakkanadan?
ഉറൂബ് ആരുടെ തൂലിക നാമമാണ് ?
നന്ദനാര്‍ എന്ന തൂലികാ നാമത്തില്‍ അറിയപ്പെട്ടത്?
കേരള മോപ്പസാങ് എന്ന് വിശേഷിപ്പിക്കപ്പെടുന്ന എഴുത്തുകാരൻ ആര്?