നമ്മുടെ മണ്ണിന്റെ മക്കൾ റെയ്ൻ റെയ്ൻ ഗോ എവേ' പാടുന്നതിന്റെ പ്രശ്നം എന്താണെന്നാണ് ലേഖകൻ പറയുന്നത് ?
Aഅത് ഉഷ്ണ പ്രദേശങ്ങളിലെ കുട്ടികൾക്ക് വേണ്ടിയുള്ള ഗാനമാണ്.
Bശൈത്യ രാജ്യങ്ങളിലെ കാലാവസ്ഥയ്ക്ക് യോജിക്കില്ല
Cഅത് നമ്മുടെ ദേശത്തിന്റെ കാലാവസ്ഥയ്ക്ക് യോജിക്കില്ല.
Dവൈദേശിക ഗാനങ്ങൾക്ക് അടിമപ്പെടുന്നത് ശരിയല്ല.