Question:

നാഥുലാ ചുരം ബന്ധിപ്പിക്കുന്ന പ്രദേശങ്ങൾ ഏവ ?

Aജമ്മു-ശ്രീനഗർ

Bസിക്കിം-ടിബറ്റ്

Cഉത്തരാഖണ്ഡ്-ടിബറ്റ്

Dശ്രീനഗർ- കാർഗിൽ

Answer:

B. സിക്കിം-ടിബറ്റ്


Related Questions:

ഡെക്കാനിലേക്കുള്ള പ്രവേശന കവാടം എന്നറിയപ്പെടുന്ന ചുരം ഏതാണ് ?

പശ്ചിമഘട്ടത്തിലെ ഏറ്റവും വലിയ ചുരം ?

നാഥുലാ ചുരം ബന്ധിപ്പിക്കുന്ന പ്രദേശങ്ങൾ ഏവ ?

' നാമ ചുരം ' സ്ഥിതി ചെയ്യുന്ന സംസ്ഥാനം ഏതാണ് ?

ലിപുലേഖ് ചുരം ബന്ധിപ്പിക്കുന്ന സ്ഥലങ്ങൾ ?